NEWS
സ്നേഹഭവനത്തിന്റെ താക്കോല്‍ നല്കി
പെരിങ്ങാല: വെള്ളാപ്പള്ളി സ്നേഹഭവനം പദ്ധതിയില്‍ മൂന്നാമത്തെ വീട് പൂര്‍ത്തിയായി. പെരിങ്ങാല ചാന്തുരത്തില് ശിശുപാലന്-രജനി ദമ്പതിമാര്‍ക്കാണ് ഈ വീട്. ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി. യൂണിയന് വെന്സെക്കുമായി ചേര്‍ന്നാണ് വീട് നിര്‍മിച്ചത്.…
POLITICS
ചെങ്ങന്നൂരിൽ ബിജെപി മഹാസമ്പർക്കം നടത്തി
ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ ബിജെപിയുടെ മഹാസമ്പർക്കം. ഒറ്റ ദിവസം കൊണ്ട് മണ്ഡലത്തിലെ 164 ബൂത്തുകളിലേയും വീടുകള്‍ സന്ദർശിച്ച് എൻഡിഎ സ്ഥാനാർത്ഥി അഡ്വ പി എസ് ശ്രീധരൻപിള്ളയ്ക്ക്…
NEWS
പിഎസ് ശ്രീധരന് പിള്ള ചെങ്ങന്നൂരിൽ എൻഡിഎ സ്ഥാനാർത്ഥി
ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ ദേശീയനിര്‍വാഹകസമിതി അംഗം പിഎസ് ശ്രീധരന് പിള്ള മത്സരിക്കും. ബിജെപി കേന്ദ്രതെരഞ്ഞെടുപ്പ് സമിതിയാണ് ശ്രീധരന് പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.…
NEWS
സജി ചെറിയാൻ ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനെ തീരുമാനിച്ചു. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. 2015 മുതല്‍ സിപിഎം…
NEWS
ഡി വിജയകുമാര്‍ ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി
ചെങ്ങന്നൂർ: വരാനിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഡി വിജയകുമാര്‍ മത്സരിക്കും. വിജയകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തിന് ഹൈക്കമാന്‍ഡ് അംഗീകാരം നല്കി. കെ.പി.സി.സി രാഷ് ട്രീയ കാര്യസമിതി യോഗത്തിലാണ് വിജയകുമാറിന്റെ…
POLITICS
പിണറായി ഭരണത്തെപ്പറ്റി സിപിഎം ജില്ലാ സെക്രട്ടറിക്ക് പോലും മതിപ്പില്ല: കെ സോമൻ
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ അല്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പ്രസ്താവന പരാജയ ഭീതിയിൽ നിന്നുണ്ടായതാണെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ…